Chiri Malayalam Quotes

Chiri Malayalam Quotesചിരിക്കാൻ പഠിച്ചപ്പോൾ കരയാൻ മറന്നപോലെ കരയാൻ വന്നപ്പോൾ ചിരിക്കാനും മറന്നു.Chiri Malayalam Quotesഎനിക്ക് ചിരിക്കാൻ കഴിയുന്നിടത്തോളം കാലം എന്റെ പരാജയം നിങ്ങള്ക്ക് ആസ്വദിക്കാൻ കഴിയില്ല.

Chiri Malayalam Quotes

Chiri Malayalam Messages

ചിരികൾ കൊണ്ട് സംസാരിക്കുന്ന സൗഹൃദമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

Chiri Malayalam Quotes

Malayalam Chiri Quotes

ചില ചിരികൾ അങ്ങിനെയാണ്.എല്ലാം മറന്നുള്ള ചിരി.കാരണം ചോദിച്ചാൽ നമ്മൾ പോലും മറന്നു പോകുന്ന ചിരികൾ.

Chiri Malayalam Quotes


മനുഷ്യന്റെ ചതിയുടെ  മുഖ്യ  ആയുധം അവൻ്റെ കള്ള ചിരിതന്നെയാണ്.തിരിച്ചറിയാൻ പറ്റാത്ത ചിരി.

Chiri Malayalam QuotesChiri Malayalam Quotes 

നിങ്ങൾ ചുണ്ടിൽ ഒരു ആയുധം ഒളിപ്പിച്ചു നോക്കൂ.ശത്രുവിനെയും മിത്രമാക്കാം.

Chiri Malayalam Quotes


ചിരിക്കുവാൻ കഴിയുക എന്നുള്ളത് ഒരു കഴിവ് തന്നെയാണ്.പല ബന്ധങ്ങളുടെയും തുടക്കവും അവസാനവും മിക്കപ്പോഴും ഒരു ചിരി തന്നെയായാണ്.

Chiri Malayalam Quotes


എത്ര ചിരികളാണ് മാസ്കിനുള്ളിൽ കുടിങ്ങി ശ്വാസം മുട്ടി മരിച്ചത്.

Chiri Malayalam Quotes


Related Topics

Comments

Popular posts from this blog

Short Speech on Independence Day in Malayalam

Vidyarthikalum Achadakkavum Essay in Malayalam