Verukal Quotes

Verukal Quotes


കൂടെ നീയില്ലെങ്കിൽ ഞാൻ മെഴുകുതിരിപോലെ ഉരുകിത്തീരും എന്ന് നീ കരുതേണ്ട.

Verukal Quotes

Verukal Malayalam Love Quotes

ഞാൻ നിന്നെ എത്രെമാത്രം സ്നേഹിച്ചിരുന്നോ  അത്രമാത്രം ഞാൻ ഇന്നു വെറുക്കുന്നു.

Verukal Quotes


ഒരു ജീവിതം വെറുതെ കളയാൻ മാത്രം വിഡ്ഢിയല്ല ഞാൻ.ഇപ്പോൾ ഞാൻ നിന്നെ വെറുക്കുന്നു പക്ഷെ സ്നേഹത്തിനു കുറവില്ല.

Verukal Quotes

Verukal Malayalam Love Quotes New

പിണഞ്ഞു നിൽക്കുന്ന വേരുകൾക്കിടയിലും പിണങ്ങി നിൽക്കുന്നവയുണ്ട് എന്ന് നീ മനസിലാക്കണം.

Verukal Malayalam Love Quotes


നിന്റെ അഭാവത്തിൽ  വീണ്ടും ഒരു കടൽ എന്റെ കണ്ണിൽ വീണ്ടും ഒഴുകുന്നു.



നമ്മൾ രണ്ടും വ്യത്യസ്തരാണെന്നറിഞ്ഞിട്ടും ഞാൻ നിന്റെ മൗനത്തെ ഗാഢമായി ആസ്വദിക്കുന്നു.

Verukal Malayalam Love Quotes

Verukal Quotes New

ഇ ഭൂമിയിൽ രണ്ടു രീതിയിലുമുള്ള വസന്തമേ ഉള്ളു.അത് നിനക്ക് മുൻപും ശേഷവും ആണ്.

Verukal Quotes New


കരയാനൊക്കെ എളുപ്പമാണ് കേട്ടോ.പക്ഷെ മനസറിഞ്ഞു ചിരിച്ച കാലം മറന്നു.



ഇനി നമുക്ക് അപരിചിതരെ പോലെ കഴിയാം ഒരുപാടു വിഷമത്തോടെ.

Verukal Quotes New

Verukal Quotes New Love

ഇനി ഞാൻ ഇല്ല എന്ന് നിനക്ക് തോന്നിയാൽ മനസിലാക്കുക ഞാൻ നീ ആയെന്നു.

വെറുപ്പ് ഒരു വികാരം മാത്രമാണെന്ന് നീ കരുതരുത് .അതിന്റെ കാഠിന്യം എന്റെ സ്നേഹത്തിന്റെ പ്രതീകമാണ്.





Hope you all enjoy the above Verukal Quotes including Verukal Quotes new and  Verukal Malayalam Love Quotes.


Related Topics
Quotes Malayalam

Comments

Popular posts from this blog

Short Speech on Independence Day in Malayalam

Vidyarthikalum Achadakkavum Essay in Malayalam