Wedding Anniversary Wishes in Malayalam

Wedding Anniversary Wishes in Malayalam


എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് എല്ലാ വിധ വിവാഹ വാർഷിക ആശംസകളും നേരുന്നു. ഇ ലോകം അവസാനിക്കുവോളം നിങ്ങളുടെ ബന്ധവും  നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.

Wedding Anniversary Wishes in Malayalam

Wedding Anniversary Quotes Malayalam

നക്ഷത്രത്തിന്റെ ശോഭ പോലെ നിങ്ങളുടെ വിവാഹ ബന്ധവും എന്നെന്നും നിലനിൽക്കട്ടെ.എല്ലാ വിധമായ വിവാഹ മംഗളാശംസകളും.

Wedding Anniversary Quotes Malayalam


നിങ്ങൾ തമ്മിലുള്ള ഭാര്യ ഭർതൃ ബന്ധം എന്നെന്നും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ പോലെ ലോകം അവസാനിക്കും വരെ നിലനിക്കട്ടെ.ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സറി.

Wedding Anniversary Wishes Malayalam Words

Wedding Anniversary Wishes Malayalam Words

ഇ ലോകത്തുള്ള ആരും നിങ്ങളെ മനസിലാക്കണമെന്നില്ല.പക്ഷെ നിങ്ങൾ രണ്ടു പേരും പരസ്പരം മാനിസിലാക്കി മുന്നോട്ടുപോകുമ്പോൾ ലോകം മാറി നിൽക്കും.ഹാപ്പി വിവാഹ മംഗളാശംസകൾ.

Wedding Anniversary Wishes Malayalam Words


എനിക്കറിയാവുന്നതിൽ വച്ച് എറ്റവും ദൃഢമാണ് നിങ്ങളുടെ പരസ്പര സ്നേഹബന്ധം.എന്റെ ഹൃദയത്തിൽ നിന്നും വെഡ്‌ഡിങ് ആനിവേഴ്സറി ആശംസകൾ. 

Anniversary Wishes in Malayalam

Anniversary Wishes in Malayalam

ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സറി . നിങ്ങൾ രണ്ടും പരസ്പരം സ്നേഹിച്ചും,സഹായിച്ചും,വഷക്കടിച്ചും,സഹായിച്ചും സൂര്യനുള്ളോടത്തോളം കാലം ഒന്നിച്ചു പോകട്ടെ എന്നാശംസിക്കുന്നു.

Wedding Anniversary Malayalam Message


എന്റെ സ്നേഹം വെറും ആശംസകൾ കൊണ്ട് പ്രെകടിപ്പിക്കാൻ സാധിക്കില്ല.എന്റെ ഹൃദയത്തിൽ നിന്നും എല്ലാ വിധ വിവാഹ മംഗളാശംസകളും.

Wedding Anniversary Malayalam Message

Wedding Anniversary Malayalam Message

ഇ സുദിന ദിനത്തിൽ നിങ്ങള്ക്ക് ഒരു അടിപൊളി വിവാഹ വാര്ഷികാശംസകൾ.

Wedding Anniversary Quotes for Friends in Malayalam


നിങ്ങളുടെ പരസ്പര സ്നേഹത്തിന്റെ സിനിമ കഥ ഇടവേളകളില്ലാതെ ബോറടിക്കാതെ മെഗാ ഹിറ്റായി എന്നെന്നും നിലനിൽക്കട്ടെ.ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സറി.

Wedding Anniversary Quotes for Friends in Malayalam


Wedding Anniversary Quotes for Friends in Malayalam

സുഖദുഃഖങ്ങളുടെ ജീവിതയാത്രയിൽ നിങ്ങള്ക്ക് രണ്ടു പേർക്കും വിവാഹ വാർഷിക മംഗളങ്ങൾ നേരുന്നു.


ജീവിതം ഒന്നേ ഉള്ളു.അതുപോലെ നിങ്ങൾ രണ്ടു പേരും ഒന്നേ ഉള്ളു.വിവാഹ വാർഷിക ആശംസകൾ.


ജീവിതം എന്ന കളിയിലെ ഏറ്റവും നല്ല കളിക്കാർ നിങ്ങൾ രണ്ടുപേരും തന്നെ.നിങ്ങള്ക്ക് എന്റെ എല്ലാ വിവാഹ വാർഷിക ആശംസകളും നേരുന്നു.

Wedding Anniversary Wishes Malayalam Message

Wedding Anniversary Wishes Malayalam Message

വിവാഹ വാർഷിക ആശംസകൾ രണ്ടു പേർക്കും.പരസ്പര സ്നേഹത്തോടെ മുന്നോട്ടു പോകുക.


പരസ്പര സ്നേഹത്തിന്റെ ഏറ്റവും നല്ല ജീവിക്കുന്ന ഉദാഹരണമാണ് നിങ്ങൾ.ഹാപ്പി വെഡ്‌ഡിങ് ആശംസകൾ.

Malayalam Quotes about Wedding Anniversary

നിങ്ങളുടെ ഇ വിവാഹ ആനിവേഴ്സറി ദിനത്തിൽ ഏറ്റവും നല്ലതു നിങ്ങളുടെ ജീവിതത്തിൽ തുടർന്ന് നടക്കട്ടെ എന്ന് ആശംസിക്കുന്നു.

Malayalam Quotes about Wedding Anniversary


Related Topics
Quotes Malayalam

Comments

Popular posts from this blog

Short Speech on Independence Day in Malayalam

Vidyarthikalum Achadakkavum Essay in Malayalam