Vayanadinam Quotes in Malayalam യഥാർത്ഥ വായന മനസ്സിൽ എന്നെന്നും നിലനിൽക്കും.നിസ്സാര വായന ഉടൻ ഇറങ്ങി പോകും. Vayanadinam Malayalam Quotes കുഞ്ഞുണ്ണി മാഷിനെ ഓർക്കാതെ ഒരു വായന ദിനം കടന്നു പോവുക ബുദ്ധിമുട്ടാണ്.വായിച്ചാൽ വളരും , വായിച്ചില്ലേൽ വളയും എത്ര അർത്ഥവത്തായ വചനമാണിത്. സാമ്രാജ്യാധിപനായിരുന്നില്ലേൽ ഒരു പുസ്തക ശാല സൂക്ഷിപ്പുകാരൻ ആയിരിക്കാനാണ് എനിക്കിഷ്ട്ടം എന്ന നെപ്പോളിയന്റെ വാക്കുകൾ വായനയുടെ മഹത്വം വിളിച്ചോതുന്നു. Vayanadinam Quotes വ്യായാമം ശരീരത്തിന് എപ്രകാരമാണോ അതുപോലെയാണ് മനസിന് വായനയും. ബുദ്ധിയുടെ ആഹാരം ചിന്തയും വായനയും ആണ്. Vayanadinam Quotes in Malayalam നിങ്ങൾ അത്രമേൽ ഒറ്റപ്പെട്ടിരിക്കുകയാണോ,എങ്കിൽ ഒരു പുസ്തകം വായിക്കുക അത് നിങ്ങളോടു സംസാരിക്കുന്നതു നിങ്ങള്ക്ക് കേൾക്കാം. നല്ലൊരു നാളെക്കായി വായിച്ചു വളരട്ടെ നമ്മുടെ യുവ തലമുറ. നമ്മുടെ പക്കലുള്ള ഉദ്യാനമാണ് പുസ്തകങ്ങൾ.അത് നിങ്ങൾ ആസ്വദിക്കുക തന്നെ വേണം. Vayanadinam Malayalam Quotes മനസിന്റെ മരുന്ന് ശാലയാണ് വായനശാല. Relate